Tuesday, September 11, 2007

പറഞ്ഞതില്‍ പാതി

9 comments:

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം.

പാതിയാക്കണ്ട. മുഴുവനായും പറയൂ...
:)

G.MANU said...

paRayaatha paathi aadyme parayoo.. ellam kElkkamallO..

swagatham..aaSamsakaL

Kuzhur Wilson said...

പതിരായും പോയോ ?ബാക്കി കൂടി പറയൂ, കേള്‍ക്കട്ടെ

ഗിരീഷ്‌ എ എസ്‌ said...

പറയുവാനേറെയുണ്ടെങ്കിലും...
നിന്നോട്‌ പറയുവാനവതില്ലൊന്നും.......
എന്ന്‌ പറഞ്ഞപോലെ....

എഴുതിതുടങ്ങുക...
ഭാവുകങ്ങളോടെ....

അനിലൻ said...

പറഞ്ഞുവോ പാതി???
കേട്ടില്ലല്ലോ!

മഴവില്ലും മയില്‍‌പീലിയും said...

എന്താ പറഞ്ഞതു ഒന്നും കേള്ക്കാനില്ലലൊ?

sandoz said...

ഉവ്വ....ഉവ്വേ....

മനോജ് കുമാർ വട്ടക്കാട്ട് said...

മുഴുവന്‍ പറയുക :)

കൃഷ്ണപ്രിയ. said...

സ്വാഗതം ആശംസിച്ച എല്ലാ ഏട്ടന്മാര്‍ക്കും നന്ദി.പരീക്ഷയുടെ തിരക്കുകളിലായിപ്പോയി..ദ്രൌപദി ചേച്ചിക്കും നന്ദി.